ആലുവയില്‍ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

stabbed
stabbed

നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന സാജനെ കോഴിക്കോട് സ്വദേശി അഷറഫാണ് കുത്തിയത്

ആലുവയില്‍ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെളിയത്തുനാട് സ്വദേശി സാജന്‍ (48) ആണ് മരിച്ചത്. 

നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന സാജനെ കോഴിക്കോട് സ്വദേശി അഷറഫാണ് കുത്തിയത്. അഷറഫും നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നയാളാണ്. ഇന്ന് രാവിലെയാണ് സാജനെ അഷറഫ് കുത്തിയത്. അഷറഫ് പൊലീസ് കസ്റ്റഡിയിലാണ്.

tRootC1469263">

Tags