ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

accident-alappuzha
accident-alappuzha

ബൈക്ക് ബസിലും മറ്റൊരു ബൈക്കിലും ഇടിച്ചു

ഇടുക്കി: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്തുണ്ടായ അപകടത്തില്‍ കോഴിമല സ്വദേശി ജിൻസനാണ് മരിച്ചത്.അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.ഏലപ്പാറ സ്വദേശികളായ സിഖില്‍, കൃഷ്ണപ്രിയ എന്നിവരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

tRootC1469263">

ബൈക്ക് ബസിലും മറ്റൊരു ബൈക്കിലും ഇടിച്ചു. ജിൻസന്റെ സഹോദരൻ ജെയ്സണ്. ജിൻസന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Tags