വയനാട് കേണിച്ചിറയില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു
Apr 14, 2025, 10:05 IST


ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
വയനാട് കേണിച്ചിറയില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കേളമംഗലം മാഞ്ചുറ വീട്ടില്‍ ലിഷ(35)യെയാണ് ഭര്‍ത്താവ് ജിന്സന് കൊലപ്പെടുത്തിയത്. കേബിള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജിന്സന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
Tags

പഹൽഗാമിലെ ഭീകരാക്രമണം ഹമാസ് നടത്തിയ ആക്രമണത്തിനു സമാനമാനം ; നിരവധി തവണ ഹമാസ് പ്രവർത്തകർ പാക്ക് അധീന കശ്മീരും പാക്കിസ്ഥാനും സന്ദർശിച്ചതായി ഐബി റിപ്പോർട്ട്
രാജ്യത്തെ ഞെട്ടിച്ച പഹൽഗാമിലെ ഭീകരാക്രമണം 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു സമാനമാണെന്നു ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ പറഞ്ഞതിനു പിന്നാലെ ഹമാസ് പ്രവർത്തകർ പാക്കിസ്ഥാൻ സന്ദർശിച്ചി