ഗുഡല്ലൂരിൽ കാട്ടാനയാക്രമണത്തിൽ മലയാളിയായ വിദ്യാർത്ഥി മരിച്ചു

d

വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.ഇന്നലെ വൈകിട്ട് 8 മണിയോടാണ് സംഭവം

തമിഴ്‌നാട് : ഗുഡല്ലൂരിൽ കാട്ടാനയാക്രമണത്തിൽ മലയാളിയായ വിദ്യാർത്ഥി മരിച്ചു.പന്തല്ലൂർ സ്വദേശി മിസ്ഹബാണ് മരിച്ചത്.വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.ഇന്നലെ വൈകിട്ട് 8 മണിയോടാണ് സംഭവം

Tags