മലപ്പുറത്ത് റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്നും തെറിച്ചു വീണ് 53കാരിക്ക് ദാരുണാന്ത്യം

accident-alappuzha
accident-alappuzha

മലപ്പുറം : റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മമ്പുറം വെട്ടത്ത് ബസാർ നടുവിലങ്ങാടിക്ക് സമീപം ആലുങ്ങൽ ആയിശ (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. 

വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

tRootC1469263">

Tags