വന്ദേഭാരതിന് കല്ലെറിഞ്ഞ മലപ്പുറം സ്വദേശി പിടിയില്‍

vande bharath train
vande bharath train

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കല്ലെറിഞ്ഞപ്പോള്‍ ട്രെയിനില്‍ കൊള്ളുകയായിരുന്നു എന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.
പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്തുവച്ചായിരുന്നു വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്.
 

tRootC1469263">

Tags