മലപ്പുറത്ത് ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
May 3, 2025, 18:47 IST


മലപ്പുറം: മലപ്പുറത്ത് ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിഷ തസ്നിയാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.