മലമ്പുഴയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം ; അകമലവാരം സ്വദേശിക്ക് ദാരുണാന്ത്യം

Elephant takes Pappan's life again; kills him with its trunk while bathing him

 പാലക്കാട് : മലമ്പുഴയിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.

 അകമലവാരം സ്വദേശിയായ ചന്ദ്രനാണ് ആനയുടെ മർദനമേറ്റ് ജീവൻ നഷ്ടമായത്. വ്യാഴാഴ്ച പുലർച്ചെ സ്വന്തം വീടിന് സമീപത്തുള്ള മരച്ചുവട്ടിൽ കിടന്നുറങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.

Tags