മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു

der

തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സർ‌മാർ ഉൾപ്പെടെ 16 ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ പ്രമുഖര്‍  ബിജെപിയില്‍ ചേര്‍ന്നു.

തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു.സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സർ‌മാർ ഉൾപ്പെടെ 16 ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ പ്രമുഖര്‍  ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ നയങ്ങളിലും നിലപാടുകളിലും ആകൃഷ്ടരായാണ് പാർ‌ട്ടി പ്രവേശനമെന്ന് ഇവര്‍ പറഞ്ഞു.

tRootC1469263">

Tags