രാഹുൽ മാങ്കൂട്ടം എവിടെ മത്സരിച്ചാലും അവിടെ താൻ പ്രതിരോധിക്കുമെന്ന് എം എ ഷഹനാസ്
രാഹുൽ ഡൽഹിയിലേക്ക് ടൂറിന് ക്ഷണിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എവിടെ മത്സരിച്ചാലും അവിടെ താൻ പ്രതിരോധിക്കുമെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. രാഹുലുമായുള്ള കഴിഞ്ഞ ദിവസത്തെ ചാറ്റ് എം എ ഷഹനാസ് പുറത്തുവിട്ടു. രാഹുൽ ഡൽഹിയിലേക്ക് ടൂറിന് ക്ഷണിച്ചു. രാഹുൽ മാങ്കൂട്ടത്തിൻ്റെ മുഖത്ത് നോക്കി സംസാരിക്കാൻ അറിയാം. രാഹുൽ മാങ്കൂട്ടം സുഹൃത്ത് അല്ല. ലിറ്ററേച്ചർ ഫെസ്റ്റ് നടത്തണമെന്ന് രാഹുലാണ് ആവശ്യപ്പെട്ടത് ലിറ്റേറച്ചർ ഫെസ്റ്റ് നടത്താൻ താൻ ആവശ്യപ്പെട്ടത് ഷാഫി പറമ്പിലിനോടാണ്. കർഷക സമരം നടന്ന സമയത്തുള്ള തൻ്റെ ചാറ്റ് രാഹുൽ എടുക്കണം.
tRootC1469263">രാഹുലാണ് ഒരുമിച്ച് പോകാം എന്ന് ആവശ്യപ്പെട്ടത്. സൈബർ വേട്ടയാടലിന് താൻ നിന്ന് കൊടുക്കില്ല. രാഹുലിനെതിരെ പരാതി നൽകിയത് കോൺഗ്രസ് ഭാരവാഹി ആയതിനാൽ. പരാതി നൽകിയതിന് ശേഷം തന്നെ മാറ്റി നിർത്തി. രാഹുലിനെ നിർത്തണ്ട സ്ഥലത്ത് നിർത്തിയിട്ടുണ്ടെന്നും എം എ ഷഹനാസ് വ്യക്തമാക്കി.
.jpg)


