വീണ്ടും പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ രണ്ടു തവണ വിലവര്‍ധന

West Asian conflict; Reports suggest potential LPG shortage in India

കേരളത്തില്‍ സിലിണ്ടര്‍ വില 951 കടന്നു. 

 ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വര്‍ധന. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 

കേരളത്തില്‍ സിലിണ്ടര്‍ വില 951 കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക എല്‍പിജി വില കൂട്ടുന്നത്.

Tags