ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാന്‍ ഉറ്റുനോക്കുന്നു ; മലയാളത്തില്‍ പോസ്റ്റുമായി പ്രധാനമന്ത്രി

modi

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്നും പോസ്റ്റില്‍ പറയുന്നു

മലയാളത്തില്‍ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാന്‍ ഉറ്റുനോക്കുന്നുവെന്നാണ് പോസ്റ്റ്.പാലക്കാട് നടക്കുന്ന റാലിയില്‍ പ്രസംഗിക്കുകയും തുടര്‍ന്ന് തൃശൂരില്‍ ഒരു റോഡ്ഷോയില്‍ പങ്കെടുക്കുകയും ചെയ്യും.

കേരളത്തിന്റെ   പൊതുവായ മനോഭാവം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും.എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്നും പോസ്റ്റില്‍ പറയുന്നു

Tags