പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കട്ടെ'; മന്ത്രി സജി ചെറിയാന്‍
Sun, 14 May 2023

പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കട്ടെ എന്ന് സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. രാജ്യത്ത് മതനിരപേക്ഷത ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണം. അതില്‍ യാതൊരു സംശയവുമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിന്റെ പല നിലപാടുകളോടും യോജിപ്പില്ല എന്നും അദ്ദേഹം വ്യക്തമാക്കി.