കോഴിക്കോട് കുറ്റിച്ചിറയില്‍ ലീഗിന്റെ ഫാത്തിമ തഹ്ലിയയ്ക്ക് വന്‍ വിജയം

fathima
fathima

ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് കുറ്റിച്ചിറയില്‍ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുന്‍ നേതാവുമായ ഫാത്തിമ തഹ്ലിയ വിജയം സ്വന്തമാക്കിയത്.

കോഴിക്കോട് കോര്‍പ്പറേഷനിലെ കുറ്റിച്ചിറയില്‍ മുസ്ലീം ലീഗിന്റെ യുവ നേതാവ് അഡ്വ ഫാത്തിമ തഹ്ലിയയ്ക്ക് വിജയം
ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് കുറ്റിച്ചിറയില്‍ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുന്‍ നേതാവുമായ ഫാത്തിമ തഹ്ലിയ വിജയം സ്വന്തമാക്കിയത്.
എല്‍ഡിഎഫിന്റെ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി വി പി റഹിയനത്ത് ടീച്ചറെയാണ് ഫാത്തിമ തോല്‍പ്പിച്ചത്.
 
tRootC1469263">

Tags