എല്‍ഡിഎഫിന്റെ അടിയന്തര നേതൃയോഗം ഇന്ന് ചേരും
Dec 28, 2025, 08:38 IST
കേന്ദ്രസര്‍ക്കാരിന് എതിരായ പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.
എല്‍ഡിഎഫിന്റെ അടിയന്തര നേതൃയോഗം ഇന്ന് ചേരും. കേന്ദ്രസര്‍ക്കാരിന് എതിരായ പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.
തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങള്‍, ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം കുടിശ്ശികയായത്, വായ്പാ പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ആയിരിക്കും പ്രക്ഷോഭം. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷമുള്ള തിരുത്തല്‍ നടപടിയുടെ ഭാഗമായി കൂടിയാണ് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
tRootC1469263">സമരവേദി എവിടെയെന്നും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കും.
.jpg)


