സംസ്ഥാനത്ത് എല്‍ ഡി എഫ് തന്നെ ഭരണത്തില്‍ വരും ; ജോസ് കെ മാണി
May 4, 2026, 08:22 IST
അനുകൂലമായി ജനങ്ങള്‍ പ്രതികരിക്കും
സംസ്ഥാനത്ത് എല്‍ ഡി എഫ് തന്നെ ഭരണത്തില്‍ വരുമെന്ന് ജോസ് കെ മാണി. കഴിഞ്ഞ തവണത്തേയും അതിന് മുന്‍പുമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിയിട്ടുണ്ട്. ഭൂരിപക്ഷം ജനങ്ങളുടെ കൈയ്യിലാണ്.
അനുകൂലമായി ജനങ്ങള്‍ പ്രതികരിക്കും. എല്ലാ സീറ്റുകളും വിജയിക്കാന്‍ കഴിയുന്ന സീറ്റുകളാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.
.jpg)

