മാഹിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു

LDF candidate wins in Mahe

മയ്യഴി :മാഹിയിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ:ടി. അശോക് കുമാർവിജിയിച്ചു.LDF – ( 8712) കോൺഗ്രസ് – (7525 ) എന്നിങ്ങനെയാണ് വോട്ട് നില .അഡ്വ.ടി.അശോക് കുമാർ  1217 വോട്ടിനാണ് വിജയിച്ചത്. മാഹിയിൽ ദീർഘകാലം അഭിഭാഷകനായ അശോക് കുമാർ പൊതുജന വിഷയങ്ങൾ ഉയർത്തിയും മാഹിയോടുള്ള പുതുച്ചേരി സർക്കാരിൻ്റെ അവഗണനയ്ക്കെതിരെയും നിരവധി നിയമപോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്.