തിരുവനന്തപുരത്ത് നിയമ വിദ്യാര്‍ത്ഥിയെ എം ഡി എം എയുമായി അറസ്റ്റില്‍

65-year-old man arrested for raping and murdering four-year-old girl

ഇയാളുടെ പക്കല്‍ നിന്ന് 4.575 ഗ്രാം എം ഡി എം എയും ലഹരി കടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.

തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാര്‍ത്ഥിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലയം സ്വദേശി ജിനേഷ് ജയന്‍ (32) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 4.575 ഗ്രാം എം ഡി എം എയും ലഹരി കടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.


ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായി എക്സൈസ് വകുപ്പ് നടത്തിവരുന്ന പ്രത്യേക പരിശോധനയുടെ ('സ്പെഷ്യല്‍ ഡ്രൈവ്') ഭാഗമായി പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അറസ്റ്റ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Tags