കെ-ടെറ്റ്: 5 വരെ അപേക്ഷിക്കാം

ktet

ഫെബ്രുവരി 2026 ലെ കെ-ടെറ്റ് പരീക്ഷാ വിജ്ഞാപന പ്രകാരം അപേക്ഷിക്കാനാകാത്തവർക്ക് ജൂൺ 5 വൈകിട്ട് 5 വരെ സമയം അനുവദിച്ചു.

Tags