കെ ടി ജലീല്‍ സിപിഎമ്മില്‍ അംഗത്വമെടുക്കാന്‍ ഒരുങ്ങുന്നു
Jun 2, 2026, 06:22 IST
പാര്‍ട്ടിക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം.
കെ ടി ജലീല്‍ സിപിഎമ്മില്‍ അംഗത്വമെടുക്കാന്‍ ഒരുങ്ങുന്നു. അംഗത്വം എടുക്കാനുള്ള താല്‍പ്പര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചു.
പാര്‍ട്ടിക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. തവനൂരിലെ തോല്‍വിക്ക് പിന്നാലെ ജലീല്‍ ഇടതു പാളയം വിടുമെന്ന് സാമൂിക മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു.
.jpg)

