കണ്ണൂരിൽനിന്ന് തിരിച്ച കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു, ഒൻപതുപേർക്ക് പരിക്ക്

s

ഡ്രൈവറും കണ്ടക്ടർ ഉൾപ്പെടെ മൂന്ന് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. 

 

മൈസൂരു: മൈസൂരുവിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഒൻപതുപേർക്ക് പരിക്കേറ്റു. മൈസൂരുവിനടുത്ത് ചന്നപട്ടണയിൽ ആയിരുന്നു അപകടം. കണ്ണൂർ ഡിപ്പോയുടെ ബസ് ആണ് അപകടത്തിൽപെട്ടത്

ഇന്നലെ രാത്രി കണ്ണൂരിൽനിന്ന് തിരിച്ച സൂപ്പർ ഡീലക്സ് ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവറും കണ്ടക്ടർ ഉൾപ്പെടെ മൂന്ന് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. 

Tags