കെഎസ്ആര്‍ടിസി ഉപരോധ സമരം ; ഉദ്യോഗസ്ഥരെ തടയുമെന്ന് സിഐടിയു യൂണിയന്‍ മുന്നറിയിപ്പ്
May 9, 2023, 07:33 IST

കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നിലെ ഉപരോധ സമരത്തില്‍ ഓഫീസിലെത്തുന്ന ഉന്നത ഉദ്യോഗസ്ഥരെ തടയുമെന്ന മുന്നറിയിപ്പുമായി സിഐടിയു യൂണിയന്‍.
ഗഡുക്കളായുള്ള ശമ്പള വിതരണം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് വീണ്ടും ചര്‍ച്ച വിളിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.
ഇന്നലെ ബിഎംഎസ് യൂണിയന്‍ പണി മുടക്കിയിരുന്നു.