ഓണത്തിന് കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വീസ്

ksrtc
ksrtc

വിവിധ നഗരങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവ‌ിടങ്ങളിലേക്കുള്ള സർവീസുകള്‍ www.onlineksrtcswift. com എന്ന സൈറ്റിലും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പ് മുഖേനയും ബുക്ക് ചെയ്യാം

തിരുവനന്തപുരം:ഓണത്തിന് സ്പെഷ്യല്‍ സർവീസുകളില്‍ കെ.എസ്.ആർ.ടി.സി ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 29 മുതല്‍ സെപ്തംബർ 15 വരെയാണ് പ്രത്യേക സർവീസുകള്‍.

വിവിധ നഗരങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവ‌ിടങ്ങളിലേക്കുള്ള സർവീസുകള്‍ www.onlineksrtcswift. com എന്ന സൈറ്റിലും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പ് മുഖേനയും ബുക്ക് ചെയ്യാം. വിവരങ്ങള്‍ക്ക് ഫോണ്‍- തിരുവനന്തപുരം 9188933716, എറണാകുളം 9188933779, കോഴിക്കോട് 9188933809, കണ്ണൂർ 9188933822, ബെംഗളൂരു 9188933820, കണ്‍ട്രോള്‍റൂം 9447071021.

tRootC1469263">

Tags