കുന്നംകുളത്ത് കെഎസ്ആര്‍ടി സി ബസുകള്‍ കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരുക്കേറ്റു

ksrtc

ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ അപകടം

കുന്നംകുളത്ത് കെഎസ്ആര്‍ടി സി ബസുകള്‍ കൂട്ടിയിടിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റു.

ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ അപകടം. പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags