തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം ; 11 കുട്ടികൾക്ക് പരുക്കേറ്റു

accident-alappuzha
accident-alappuzha


തിരുവനന്തപുരം: നെടുമങ്ങാട് കെ എസ് ആർ ടി സി ബസ്സും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം. 11 കുട്ടികൾക്ക് പരുക്കേറ്റു. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കെ എസ് ആർ ടി സി ബസ്സിലെ 7 കുട്ടികൾക്കും ട്രാവലറിലെ നാല് കുട്ടികൾക്കുമാണ് പരുക്കേറ്റത്. വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്.

tRootC1469263">

Tags