കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ചരക്ക് ലോറിയില്‍ ഇടിച്ചു

accident 1

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.

കോഴിക്കോട് ഫറോക്കില്‍ കെഎസ്ആര്‍ടിസി ബസ് ചരക്ക് ലോറിയില്‍ ഇടിച്ചു. എറണാകുളത്ത് നിന്ന് കല്‍പ്പറ്റയിലേക്ക് സര്‍വീസ് നടത്തുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

tRootC1469263">

Tags