കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിൻ്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ

KPCC President Sunny Joseph's brother Shaji V Joseph joins BJP

അഴീക്കോട്:കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിൻ്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ ചേർന്നു.  എൻഡിഎ അഴീക്കോട് നിയോജകമണ്ഡലം  തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന കൺവെൻഷനിൽ വച്ച് ഷാജി വി ജോസഫിനെ  രാജ്യസഭാ എം പി സദാനന്ദ ഷെട്ട് തനവാഡെയും അഴീക്കോട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റുമായ കെ കെ വിനോദ് കുമാറും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.

tRootC1469263">

Tags