കെപിസിസി നേതൃയോഗം വയനാട്ടില്‍ തുടരുന്നു

google news
CONGRESS

കെപിസിസി നേതൃയോഗം വയനാട്ടില്‍ തുടരുന്നു. രണ്ട് ദിവസം നീളുന്ന നേതൃയോഗത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പാര്‍ട്ടിയുടെ കര്‍മ്മപരിപാടികളും രാഷ്ട്രീയ തന്ത്രങ്ങളും ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം. 

നീണ്ടുപോകുന്ന പുനഃസംഘടനയുടെ കാര്യത്തിലും തീരുമാനമാക്കാന്‍ നേതൃയോഗം ലക്ഷ്യമിടുന്നു. ഇന്നലെ ആരംഭിച്ച യോഗത്തില്‍ ഇന്ന് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. കോഴിക്കോട് ചിന്തന്‍ ശിബിരത്തിനു ശേഷം നടക്കുന്ന നിര്‍ണായക സംഘടനാ ചര്‍ച്ച ഇതാണ്.

Tags