കോഴിക്കോട് തെരുവുനായ ആക്രമണത്തിൽ 6 പേർക്ക് കടിയേറ്റു

street dog
street dog

കോഴിക്കോട്: കോഴിക്കോട് ചെങ്ങോട്ടുകാവിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പഞ്ചായത്ത്‌ അംഗം ഉൾപ്പെടെ ആറ് പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ കടിയേറ്റത്. ചെങ്ങോട്ടുകാവ് പഞ്ചായത്തഗം ഇന്ദിര ഉൾപ്പെടെ ആറു പേരെയാണ് നായ കടിച്ചത്. 

ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിക്കും കടിയേറ്റിട്ടുണ്ട്. കുട്ടികൾക്ക് മുഖത്തും കൈക്കുമാണ് പരിക്കേറ്റത്.

tRootC1469263">

Tags