കോഴിക്കോട് പനിയും വയറിളക്കത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Death due to boat capsizing in Puthukurichi; A fisherman died

ഇന്നലെയാണ് പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്നാണ് രേഷ്മയെ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ രോഗം മൂർച്ഛിക്കുകയും ഇന്നലെ തന്നെ രാത്രി 10.30 ഓടെ മരണപ്പെടുകയുമായിരുന്നു

കോഴിക്കോട് : വടകരയില്‍ പനിയും വയറിളക്കവും ബാധിച്ച്‌ ചികിത്സയിലായിരുന്ന വീട്ടമ്മയായ യുവതി ആശുപത്രിയില്‍ മരിച്ചു.മേപ്പയില്‍ കളത്തിങ്കല്‍ മീത്തല്‍ വീട്ടില്‍ മനോജിന്റെ ഭാര്യ രേഷ്മ (42) ആണ് വടകര ഗവ. ജില്ലാ ആശുപത്രിയില്‍ വെച്ച്‌ മരണപ്പെട്ടത് .

ഇന്നലെയാണ് പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്നാണ് രേഷ്മയെ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ രോഗം മൂർച്ഛിക്കുകയും ഇന്നലെ തന്നെ രാത്രി 10.30 ഓടെ മരണപ്പെടുകയുമായിരുന്നു. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.

Tags