കോട്ടയത്ത് ഭര്‍ത്താവ് കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് ഭാര്യ മരിച്ചു
Oct 31, 2026, 07:08 IST
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ വീട്ടുമുറ്റത്ത് വെച്ച് ഭര്‍ത്താവ് പട്ടേരില്‍ മുരളീധരന്‍ പിള്ള കാര്‍ പിന്നോട്ടെടുക്കന്നതിനിടെയാണ് അപകടമുണ്ടായത്.
കോട്ടയത്ത് ഭര്‍ത്താവ് കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് ഭാര്യ മരിച്ചു. കിടങ്ങൂര്‍ സ്വദേശിനി ശോഭന കുമാരിയാണ് (66) മരിച്ചത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ വീട്ടുമുറ്റത്ത് വെച്ച് ഭര്‍ത്താവ് പട്ടേരില്‍ മുരളീധരന്‍ പിള്ള കാര്‍ പിന്നോട്ടെടുക്കന്നതിനിടെയാണ് അപകടമുണ്ടായത്.
ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയായിരുന്നു സംഭവം.ഭര്‍ത്താവ് കാര്‍ പുറകോട്ടെടുക്കുന്നതിനിടെ അബദ്ധത്തില്‍ ശോഭന കുമാരി വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു.
.jpg)

