കോട്ടയത്ത് കുളിക്കാനിറങ്ങിയ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
May 8, 2023, 19:01 IST

കോട്ടയ : വൈക്കം കൊതവറ കരിവേലി കടത്തിനു സമീപം കരിയറിൽ കുളിക്കാനിറങ്ങിയ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നികർത്തിൽ അനുരാഗ് (33) ആണ് മരിച്ചത്.രാവിലെ 8.15 ഓടെയായിരുന്നു സംഭവം. ഭാര്യ ശ്രുതി. മക്കൾ: പള്ളിയാട് സ്കൂളിലെ വിദ്യാർഥികളായ അനു രഞ്ജിനി, അനു ദ്രുപത്.