കൊന്നപ്പാറയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർ മരിച്ചു

google news
acvghj

കോന്നി: കൊന്നപ്പാറയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ലോറി ഡ്രൈവർ മരിച്ചു. ചിറ്റാർ മാമ്പാറയിൽ എം.എസ് മധുവാണ് മരിച്ചത്.

രാവിലെ 7.30ഓടെയാണ് അപകടം. ബസ്സിൽ യാത്ര ചെയ്ത നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Tags