അമൃതപുരിയിലും ത്രിവർണ പതാക ഉയർത്തി
Updated: Aug 15, 2026, 21:42 IST
കൊല്ലം : 80 ആം സ്വാതന്ത്ര്യ ദിനം അമൃതപുരി ആശ്രമത്തിൽ ആഘോഷിച്ചു. മാതാ അമൃതാനന്ദമയി ദേവിയുടെ സുരക്ഷ ചുമതല വഹിക്കുന്ന CRPF 247 ബറ്റാലിയൻ്റെയും കേരള പൊലിസിൻ്റെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
സ്വാമി ശുഭാമൃതാനന്ദപുരി ദേശീയ പതാക ഉയർത്തി. സിആർപിഎഫ് ബറ്റാലിയൻ അസിസ്റ്റൻറ് കമാൻഡൻ്റ് മനോജ്, ഇൻസ്പെക്ടർ സുബീഷ്, എസ് ഐ ജോയി, എ എസ് ഐ അനിൽ എന്നിവർ നേതൃത്വം നൽകി.
.jpg)

