സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75.31 കോടി രൂപ ; കെ.എൻ. ബാലഗോപാൽ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75.31 കോടി രൂപ ; കെ.എൻ. ബാലഗോപാൽ
balagopal
balagopal

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 75.31 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പാചക തൊഴിലാളികളുടെ ഓണറേറിയം, അരിയുൾപ്പെടെയുള്ള സാധനങ്ങളുടെ വില, അരി സ്കൂളുകളിൽ എത്തിക്കുന്നതിനുള്ള വാഹനച്ചെലവ് എന്നിവയ്ക്കായിട്ടാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

tRootC1469263">

Tags