മാസപ്പിറവി കണ്ടു : കേരളത്തിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്

Moon sighted: Prophet's Day in Kerala on September 5
Moon sighted: Prophet's Day in Kerala on September 5

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ അഞ്ചിന് നബിദിനം. റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് സംയുക്ത ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഉൾപ്പെടെ മാസപ്പിറവി കണ്ടു.

tRootC1469263">

Tags