ആര് കപ്പുയർത്തും..? സംസ്ഥാന കലോത്സവത്തിൽ ഇതുവരെയുള്ള പോയിന്റ് നില ഇങ്ങനെ..
Jan 7, 2024, 10:57 IST
സ്വർണക്കപ്പുയർത്താൻ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് ഓരോ ജില്ലകളും. കണ്ണൂർ ജില്ലയാണ് ഇപ്പോൾ മുന്നിലുള്ളത്. തൊട്ടുപുറകേ പാലക്കാടും കോഴിക്കോടും ഉണ്ട്. തിങ്കളാഴ്ച കലോത്സവത്തിന് തിരശീല വീഴുമ്പോൾ ആര് വിജയിക്കുമെന്ന് അറിയാനുള്ള ആകാശയിലാണ് ഓരോ കലാ ആസ്വാദകരും..
ഇതുവരെയുള്ള പോയിന്റ് നില ഇങ്ങനെ..
tRootC1469263">1) കണ്ണൂർ - 674
2) പാലക്കാട് - 663
3) കോഴിക്കോട് - 663
4) തൃശൂർ - 646
5) കൊല്ലം - 638
6) മലപ്പുറം - 633
7) എറണാകുളം - 625
8) തിരുവനന്തപുരം - 602
9) ആലപ്പുഴ - 595
10) കാസറഗോഡ് - 589
11) കോട്ടയം - 581
12) വയനാട് - 555
13) പത്തനംതിട്ട - 519
14) ഇടുക്കി - 501
.jpg)


