കേരളത്തിൽ വോട്ട് ചെയ്യാൻ 2.70 കോടി പേർ ; തെരഞ്ഞെടുപ്പ് കമ്മീഷൻ
Mar 17, 2026, 18:13 IST
തിരുവനന്തപുരം : കേരളത്തിൽ 2.70 കോടി പേരാണ് വോട്ട് രേഖപ്പെടുത്തുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിൽ 2.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്. ഇവർക്കായി ആകെ 30471 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഒരുക്കുക.
വോട്ടർമാരിൽ 1571 പേർ 100 വയസിനു മുകളിൽ ഉള്ളവരാണ്. ആദിവാസി മേഖലയായ എടമക്കുടിയിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക സേവനങ്ങൾ കമ്മീഷൻ എടുത്തു പറഞ്ഞു.
tRootC1469263">.jpg)


