കെ.സി.വേണുഗോപാൽ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോൺഗ്രസിലെ കോഴികളെ അന്വേഷിക്കണം : പരിഹാസവുമായി വി മുരളീധരൻ

Instead of searching for the fox KC Venugopal, we should search for the chickens in Congress: V Muraleedharan sarcastically
Instead of searching for the fox KC Venugopal, we should search for the chickens in Congress: V Muraleedharan sarcastically

ഡൽഹി : ആർഎസ്എസിൻറെ  ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിലെ ലേഖനമെന്ന കെസി നേണുഗോപാലിൻറെ വിമർശനത്തിനെതിരെ ബിജെപി നേതാവ് വി മുരളീധരൻ രംഗത്ത്. ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിൻറെ ക്രൈസ്തവ സ്നേഹമെന്നായിരുന്നു വിമർശനം.കെ.സി.വേണുഗോപാൽ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോൺഗ്രസിലെ കോഴികളെ അന്വേഷിക്കണമെന്ന് വി മുരളീധരൻ പറഞ്ഞു.  

tRootC1469263">

കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കണം  പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ രണ്ടുപേർ ആത്മഹത്യ ചെയ്തു ഈ കോഴികൾ കാരണം നാട്ടിൽ ജനങ്ങൾക്ക് ഇറങ്ങി നടക്കാൻ കഴിയുന്നില്ല കേസരി ലേഖനത്തെക്കുറിച്ച് അറിയില്ല ലേഖനം വായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

കോഴിയായ കോൺഗ്രസ്‌ നേതാവ് സഭയിൽ വരണോ അതോ പുറത്തുനിന്ന് കൂവിയാൽ മതിയോ എന്നാണ് ചർച്ചയെന്നും അദ്ദേഹം പരിഹസിച്ചു.

Tags