രവാഡ ചന്ദ്രശേഖറിൻ്റെ നിയമനം കേന്ദ്ര സർക്കാരുമായുള്ള ഒത്തുതീർപ്പെന്ന് കെ.സി വേണുഗോപാൽ
Jul 1, 2025, 15:16 IST


തളിപ്പറമ്പ്: രവാഡ ചന്ദ്രശേഖർ ഒത്തുതീർപ്പ് സ്ഥാനാർഥിയാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേന്ദ്രസർക്കാരുമായി മുഖ്യമന്ത്രി ഉണ്ടാക്കിയ ധാരണപ്രകാരമാണ് പുതിയ ഡി.ജി.പിയുടെ നിയമനം.സ്വന്തം തടി സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം പിണറായി വിജയന്റെ നിലപാടുകൾ സ്വന്തം അണികൾ തന്നെ ചോദ്യം ചെയ്യും കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഎം തള്ളിപ്പറയുകയാണ്.
tRootC1469263">നിതിൻ അഗർവാളിനെ പോലീസ് മേധാവിയാക്കാതിരിക്കാൻ ചില കാരണങ്ങളുണ്ട് വേണ്ടി വന്നാൽ അക്കാര്യം വെളിപ്പെടുത്തുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.തമ്മിൽ ഭേദം റവാഡയെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഇതിനുള്ള തെളിവാണ്.ഈക്കാര്യം കാലം തെളിയിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
