കാസർഗോഡ് മിൽമ പ്ലാന്റിൽ അമോണിയ ചോർന്നു
May 4, 2025, 13:51 IST


കാഞ്ഞങ്ങാട് ഫയർഫോഴ്സ് എത്തിയാണ് ചോർച്ച അടച്ചത്
കാസർഗോഡ് : മാവുങ്കാലിൽ മിൽമ പ്ലാന്റിൽ അമോണിയ ചോർന്നു. ഫ്രീസറിൽ ഉപയോഗിക്കുന്ന അമോണിയ ആണ് ചോർന്നത്. വാൽവിലെ തകരാറാണ് ചോർച്ചയ്ക്ക് കാരണം. കാഞ്ഞങ്ങാട് ഫയർഫോഴ്സ് എത്തിയാണ് ചോർച്ച അടച്ചത്.