ഫാൻ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കം : കാസർഗോഡ് വ്യാപാരിക്കും സഹപ്രവർത്തകരായ വനിതകൾക്കും യുവാക്കളുടെ ക്രൂര മർദ്ദനം

google news
police jeep

കാസർഗോഡ് : പെരിയയിൽ വ്യാപാരിക്കും സഹപ്രവർത്തകരായ വനിതകൾക്കും യുവാക്കളുടെ മർദ്ദനം. ഇലക്ട്രിക് അപ്ലൈയൻസ് വിൽപ്പനക്കാരനായ യദു കുമാറിനും സഹപ്രവർത്തകർക്കുമാണ് പരുക്കേറ്റത്.

ഫാൻ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.

Tags