കണ്ണൂരിൽ സംസാര വൈകല്യമുള്ള 17 വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്ക്കൻ റിമാൻഡിൽ

Middle-aged man who raped a 17-year-old girl with speech impairment in Kannur is remanded

കേളകം : സംസാര വൈകല്യമുള്ള 17 വയസു കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റുചെയ്തു.മധ്യവയസ്കനായ അഞ്ചേരിയിൽ ഡോളി (55)യെയാണ് കേളകം പൊലീസ് പോക്സോ ചുമത്തിഅറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags