ലഹരിയെ അകറ്റാം കളിയിടങ്ങളെ പ്രോത്സാഹിപ്പിക്കാം..! കണ്ണൂർ കടമ്പേരി പ്രീമിയം ലീഗ് ഞായറാഴ്ച വൈകിട്ട് 4 മണിക്ക്
കണ്ണൂർ: ലഹരിയെ അകറ്റാം കളിയിടങ്ങളെ പ്രോത്സാഹിപ്പിക്കാം എന്ന മുദ്രാവാക്യം ഉയർത്തി ഫെബ്രുവരി 8 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കടമ്പേരി പ്രീമിയം ലീഗ് സംഘടിപ്പിക്കുമെന്ന് സംഘടകർ തളിപ്പറമ്പ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്സൺ പാച്ചേനി വിനോദ് ഉദ്ഘാടനം ചെയ്യും . മത്സരത്തിന് മുന്നോടിയായി ഫ്രബ്രുവരി 7 ന് ബക്കളത്ത് നിന്ന് 4 മണിക്ക് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും ' വിളംബര ഘോഷയാത്ര സി പി ഐ എം ബക്കളം ലോക്കൽ സെക്രട്ടറി വി പുരുഷോത്തമൻ ഫ്ലാഗ് ഓഫ് ചെയ്യും.KPL ൻ്റെ ഭാഗമായി 6 ക്ലിപ്പുകളാണ് മത്സരത്തിന് ഇറങ്ങുന്നത്. 54 കായികതാരങ്ങളും 34 മത്സരങ്ങളും KPL ൻ്റെ ഭാഗമായി ഉണ്ടാകും.
tRootC1469263">മത്സരത്തിൽ വിജയിക്കുന്ന ക്ലബ്ബിന് പതിനായിരം രൂപയും ട്രാഫിയും ലഭിക്കും ' . റണ്ണറപ്പാക്കുന്ന ക്ലബിന്
5000 രൂപയും ട്രാഫിയുമാണ് ലഭിക്കുക. തളിപ്പറമ്പിൽ നടന്ന വാർത്ത സമ്മേളനത്തിൽ
കെ വി അജിത്ത് കുമാർ , ഇ ജിതിൻ , വി പുരുഷോത്തമൻ , കെ വി പുരുഷോത്തമൻ , കിരൺ രാജ് എന്നിവർ പങ്കെടുത്തു
ലഹരിയെ അകറ്റാം കളിയിടങ്ങളെ പ്രോത്സാഹിപ്പിക്കാം..! കണ്ണൂർ കടമ്പേരി പ്രീമിയം ലീഗ് ഞായറാഴ്ച വൈകിട്ട് 4 മണിക്ക്
ലഹരിയെ അകറ്റാം കളിയിടങ്ങളെ പ്രോത്സാഹിപ്പിക്കാം എന്ന മുദ്രാവാക്യം ഉയർത്തി ഫെബ്രുവരി 8 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കടമ്പേരി പ്രീമിയം ലീഗ് സംഘടിപ്പിക്കുമെന്ന് സംഘടകർ തളിപ്പറമ്പ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്സൺ പാച്ചേനി വിനോദ് ഉദ്ഘാടനം ചെയ്യും . മത്സരത്തിന് മുന്നോടിയായി ഫ്രബ്രുവരി 7 ന് ബക്കളത്ത് നിന്ന് 4 മണിക്ക് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും ' വിളംബര ഘോഷയാത്ര സി പി ഐ എം ബക്കളം ലോക്കൽ സെക്രട്ടറി വി പുരുഷോത്തമൻ ഫ്ലാഗ് ഓഫ് ചെയ്യും.KPL ൻ്റെ ഭാഗമായി 6 ക്ലിപ്പുകളാണ് മത്സരത്തിന് ഇറങ്ങുന്നത്. 54 കായികതാരങ്ങളും 34 മത്സരങ്ങളും KPL ൻ്റെ ഭാഗമായി ഉണ്ടാകും.
മത്സരത്തിൽ വിജയിക്കുന്ന ക്ലബ്ബിന് പതിനായിരം രൂപയും ട്രാഫിയും ലഭിക്കും ' . റണ്ണറപ്പാക്കുന്ന ക്ലബിന്
5000 രൂപയും ട്രാഫിയുമാണ് ലഭിക്കുക. തളിപ്പറമ്പിൽ നടന്ന വാർത്ത സമ്മേളനത്തിൽ
കെ വി അജിത്ത് കുമാർ , ഇ ജിതിൻ , വി പുരുഷോത്തമൻ , കെ വി പുരുഷോത്തമൻ , കിരൺ രാജ് എന്നിവർ പങ്കെടുത്തു
.jpg)


