കണ്ണൂരിൽ പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ
Jul 20, 2026, 10:00 IST
കണ്ണൂർ : പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി. രാമന്തളി സ്വദേശി ഉണ്ണികൃഷ്ണനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നാടകനടനും ഓട്ടോ ഡ്രൈവറുമാണ് ഇയാൾ.
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്നതിനിടയാണ് വീണ്ടും ഇയാളെ സമാന കേസിൽ അറസ്റ്റ് ചെയ്യുന്നത്. ഇത്തവണ ഓട്ടോയിൽ കയറിയ 16 കാരനെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
.jpg)

