കണ്ണൂരിൽ ട്രെയിൻ തട്ടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Interstate thieves and robbery gangs are active; surveillance is being intensified on trains

ഈ മാസം 17 ന് രാത്രി 9മണിക്ക് ആണ് അപകടം കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപം വെച്ചാണ് ഇയാളെ ട്രെയിൻ തട്ടിയത്


 കണ്ണൂർ: ട്രെയിൻ തട്ടി ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ്ചൗരി ചൗര ഖൊറക്പൂർ സ്വദേശി പറസ് നാഥിൻ്റെ മകൻ്റെ ഖുഷിഖാൻ (36) ആണ് മരിച്ചത്.

ഈ മാസം 17 ന് രാത്രി 9മണിക്ക് ആണ് അപകടം കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപം വെച്ചാണ് ഇയാളെ ട്രെയിൻ തട്ടിയത്. തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ടു ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ്നടത്തി.

Tags