കെ. സുധാകരന്‍ എന്റെയും നേതാവാണ്, അദ്ദേഹം മുന്നില്‍ നിന്ന് നയിക്കും ;' കണ്ണൂരിലെ സ്ഥാനാര്‍ത്ഥി ടി ഒ മോഹനന്‍
Mar 20, 2026, 05:50 IST
ഞങ്ങള്‍ അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കും.
വിജയപ്രതീക്ഷ പങ്കുവെച്ച് കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ടി.ഒ. മോഹനന്‍. ദിവസങ്ങള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കെ. സുധാകരന്‍ മത്സരരംഗത്തുണ്ടാകില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ കൂടിയായ ടി.ഒ. മോഹനന് നറുക്കുവീണത്.
tRootC1469263">കെ. സുധാകരന്‍ എന്റെയും നേതാവാണ്. അദ്ദേഹം മുന്നില്‍ നിന്ന് നയിക്കും, ഞങ്ങള്‍ അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വേളയില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനം വന്നതോടെ എല്ലാം മാറിയെന്നും അദ്ദേഹം പറഞ്ഞു.
.jpg)


