വന്യജീവി ആക്രമണങ്ങളില്‍ മരിച്ചവര്‍ക്ക് 19 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

K N Balagopal
K N Balagopal


സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കുമുള്ള നഷ്ടപരിഹാരം നല്‍കുന്നതിനും മറ്റ് അനുബന്ധ ചെലവുകള്‍ക്കുമായി 19 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ഇതുള്‍പ്പെടെ 51 കോടി രൂപയാണ് വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ച ചെലവുകള്‍ക്കായി സര്‍ക്കാര്‍ വിനിയോഗിച്ചത്.

tRootC1469263">

Tags