വൃശ്ചിക പുലരിയിൽ സന്നിധാനത്ത് ദർശനം നടത്തി മന്ത്രി കെ മുരളീധരൻ

Minister K. Muraleedharan offered prayers at Sannidhanam at the dawn of the month of Vrischikam.

ശബരിമല സന്നിധാനം , പമ്പ എന്നിവിടങ്ങളിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനുമായി തിങ്കളാഴ്ച മന്ത്രി പമ്പയിലും സന്നിധാനത്തുമായി ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരുമായി പമ്പയിലും സന്നിധാനവും ചർച്ചകൾ നടത്തി. ചൊവ്വാഴ്ച്ച രാവിലെ എട്ടുമണിക്ക് നടക്കുന്ന വിപുലമായ അവലോകന യോഗത്തിൽ മന്ത്രി പങ്കെടുക്കും.

 പത്തനംതിട്ട : വൃശ്ചിക പുലരിയിൽ സന്നിധാനത്ത് ദർശനം നടത്തി ദേവസ്വം ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ചൊവ്വാഴ്ച രാവിലെ മൂന്നു മണിക്ക് നട തുറന്നപ്പോഴാണ് മന്ത്രി ദർശനത്തിന് എത്തിയത്. 

Minister K. Muraleedharan offered prayers at Sannidhanam at the dawn of the month o1

READ ALSO : ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രമായി സന്നിധാനം; ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് തുടക്കം

sabarimala

Tags