മാധ്യമ പ്രവര്‍ത്തകനും കളമശ്ശേരി എസ് സി എം എസ് കോളേജിലെ പിആര്‍ മാനേജറുമായ സനല്‍ പോറ്റി അന്തരിച്ചു

sanal potty

വിവിധ ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകന്‍ സനല്‍ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. കളമശ്ശേരി എസ് സി എം എസ് കോളേജിലെ പബ്ലിക് റിലേഷന്‍സ് മാനേജറാണ്. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

വിവിധ ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം മഞ്ഞുമ്മല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍.

tRootC1469263">

Tags